Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kadakampally Surendran

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; ക​ട​കം​പ​ള്ളി​ക്കും അ​ടൂ​ർ‌ പ്ര​കാ​ശി​നും ഇ​ന്ന് നി​ർ​ണാ​യ​കം

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റും. ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യ എ​ടു​ത്ത കേ​സ് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് എ​സ്ഐ​ടി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക.

മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, അ​ടൂ​ർ പ്ര​കാ​ശ് എം​പി എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്ത​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​ക്ക് കൈ​മാ​റു​ക. അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ലാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍.

ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ന് മു​ന്നി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ മാ​റ്റി​യോ എ​ന്ന​തി​ലും എ​സ്ഐ​ടി ഇ​ന്ന് വ്യ​ക്ത​ത വ​രു​ത്തും. ഇ​തു​സം​ബ​ന്ധി​ച്ച് വി​എ​സ്എ​സ്‌​സി​യി​ലെ വി​ദ​ഗ്ധ​രെ ക​ണ്ട് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്‌ എ​സ്ഐ​ടി ത​യാ​റാ​ക്കി​യി​രു​ന്നു.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ആ​ദ്യ റി​പ്പോ​ർ​ട്ടി​ൽ അ​വ്യ​ക്ത​ത​യു​ണ്ടെ​ന്നും വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് വേ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജ​സ്റ്റി​സു​മാ​രാ​യ എ. ​രാ​ജാ വി​ജ​യ​രാ​ഘ​വ​ന്‍, കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ ദേ​വ​സ്വം ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ൽ ഹൈ​ക്കോ​ട​തി നേ​ര​ത്തെ തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം എ​ൻ. വാ​സു കേ​സി​ൽ സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി ഇ​ന്ന് കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും. റി​മാ​ൻ​ഡി​ൽ തു​ട​രു​ന്ന ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി​യി​ലും കോ​ട​തി ഇ​ന്ന് വാ​ദം കേ​ൾ​ക്കും.

Kerala

ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ എ​ന്തു​കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ല‍? അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ൽ​പ്പി​ക്ക​ണം: വി. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ വി. ​മു​ര​ളീ​ധ​ര​ൻ. കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​തെ പ്ര​തി​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ എ​സ്ഐ​ടി അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

കേ​സി​ൽ ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്യാ​മെ​ങ്കി​ൽ മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ എ​ന്തു​കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ അ​റ​സ്റ്റ് ചെ​യ്യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ട​കം​പ​ള്ളി​യു​ടെ വീ​ട്ടി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ക​രി​ക്ക​ക​ത്തെ വീ​ട്ടി​ലേ​ക്ക് ആ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്ക​ള്ള​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ ഓ​ഫീ​സി​ലേ​യ്ക്കും ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി. പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് പ​ല​ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ബാ​രി​ക്കേ​ടു​ക​ൾ ത​ക​ർ​ത്തു മു​ന്നോ​ട്ടു​പോ​കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി.

Kerala

വി.​ഡി. സ​തീ​ശ​നെ​തി​രാ​യ മാ​ന​ന​ഷ്ട​ക്കേ​സ്: തു​ട​ർ​വാ​ദം 15ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​പ്പാ​​​ളി ക​​​വ​​​ർ​​​ച്ച കേ​​​സി​​​നെ സം​​​ബ​​​ന്ധി​​​ച്ച് ത​​​ന്നെ ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​യ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് സ്റ്റേ ​​​വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ർ​​​ജി​​​യി​​​ൽ മു​​​ൻ ദേ​​​വ​​​സ്വം​​​മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍റെ വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​യി. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ മ​​​റു​​​പ​​​ടി വാ​​​ദം 15നു ​​​ന​​​ട​​​ക്കും.

സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ലു​​​ള്ള സ്വ​​​യം​​​ഭ​​​ര​​​ണാ​​​ധി​​​കാ​​​ര​​​മു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​യ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെ​​​മേ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നു ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ വാ​​​ദി​​​ച്ചു.

ബോ​​​ർ​​​ഡി​​​ന്‍റെ ദൈ​​​നം​​​ദി​​​ന കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ടാ​​​ൻ ക​​​ഴി​​​യി​​​ല്ല. വ​​​സ്തു​​​ത ഇ​​​താ​​​യി​​​രി​​​ക്കെ മു​​​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മ​​​ന്ത്രി ആ​​​യ​​​തു കൊ​​​ണ്ടു താ​​​ൻ സ്വ​​​ർ​​​ണം മോ​​​ഷ്ടി​​​ച്ചു എ​​​ന്ന് എ​​​ങ്ങ​​​നെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നു പ​​​റ​​​യാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നു ക​​​ട​​​കം​​​പ​​​ള്ളി ചോ​​​ദി​​​ച്ചു. ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​വും രാ​​​ഷ്ട്രീ​​​യ​​​പ്രേ​​​രി​​​ത​​​വു​​​മാ​​​ണെ​​​ന്ന് ക​​​ട​​​കം​​​പ​​​ള്ളി വാ​​​ദി​​​ച്ചു ക​​​ട​​​ക​​​പ​​​ള്ളി​​​യു​​​ടെ വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മൂ​​​ന്നാം സ​​​ബ് കോ​​​ട​​​തി​​​യാ​​​ണ് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

2016 മു​​​ത​​​ൽ 2021 വ​​​രെ​​​യാ​​​ണ് ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ ദേ​​​വ​​​സ്വം മ​​​ന്ത്രി ആ​​​യി​​​രു​​​ന്ന​​​ത്. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണ് തി​​​രി​​​മ​​​റി ന​​​ട​​​ന്നി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും ഉ​​​ള്ള​​​തു പോ​​​ലു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം മ​​​ന്ത്രി എ​​​ന്ന നി​​​ല​​​യി​​​ൽ ക​​​ട​​​കം​​​പ​​​ള്ളി​​​ക്കും ഉ​​​ണ്ടെ​​​ന്നാ​​​ണ് സ​​​തീ​​​ശ​​​ന്‍റെ വാ​​​ദം. മാ​​​ത്ര​​​മ​​​ല്ല അ​​​ന്ന​​​ത്തെ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റും കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ പ്ര​​​തി​​​യു​​​മാ​​​യ പ​​​ത്മ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞ​​​ത് ദേ​​​വ​​​സ്വം മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ നി​​​ന്നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യു​​​ടെ അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ച​​​തെ​​​ന്നാ​​​ണ്.

ഇ​​​തി​​​ൽ നി​​​ന്നെ​​​ല്ലാം ക​​​ട​​​കം​​​പ​​​ള്ളി​​​ക്ക് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ൽ നി​​​ന്ന് ഒ​​​ഴി​​​ഞ്ഞു മാ​​​റാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന ഉ​​​ത്ത​​​മ ബോ​​​ധ്യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ത​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന. അ​​​ല്ലാ​​​തെ ക​​​ട​​​കം​​​പ​​​ള്ളി​​​യെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി ആ​​​ക്ഷേ​​​പി​​​ക്കു​​​ന്ന ഒ​​​രു പ്ര​​​സ്താ​​​വ​​​ന​​​യും താ​​​ൻ ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഉ​​​ത്ത​​​മ ബോ​​​ധ്യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ഉ​​​റ​​​ച്ചു നി​​​ൽ​​​ക്കു​​​ന്ന​​​താ​​​യും സ​​​തീ​​​ശ​​​ൻ മ​​​റു​​​പ​​​ടി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

മാ​​​ന​​​ഹാ​​​നി വ​​​രു​​​ത്തു​​​ന്ന പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ സ​​​തീ​​​ശ​​​ൻ മാ​​​പ്പ് പ​​​റ​​​യ​​​ണ​​​മെ​​​ന്നും സ​​​മാ​​​ന പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പ് വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​യ്ക്ക് 10 ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ മാ​​​ന​​​ന​​​ഷ്ട​​​ക്കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്തി​​​രു​​​ന്ന​​​ത്.

Kerala

ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള: ക​ട​കം​പ​ള്ളിയുടെ വി​ദേ​ശ യാ​ത്ര​ക​ളും എ​സ്ഐ​ടി പ​രി​ശോ​ധി​ക്കു​ന്നു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ൽ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം മൊ​​​​ഴി​​​​യെ​​​​ടു​​​​ത്ത അ​​​​ന്ന​​​​ത്തെ ദേ​​​​വ​​​​സ്വം മ​​​​ന്ത്രി ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​ന്‍റെ വി​​​​ദേ​​​​ശ​​​​യാ​​​​ത്ര​​​​ക​​​​ൾ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്നു.

2016 മു​​​​ത​​​​ൽ 2021 വ​​​​രെ ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​ൻ മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ന​​​​ട​​​​ത്തി​​​​യ 13 വി​​​​ദേ​​​​ശ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം ശേ​​​​ഖ​​​​രി​​​​ച്ചു. ഇ​​​​തി​​​​ൽ അ​​​​ഞ്ച് സ്വ​​​​കാ​​​​ര്യ വി​​​​ദേ​​​​ശ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യാ​​​​ണ് വി​​​​വ​​​​രം.

ഇ​​​​തോ​​​​ടൊ​​​​പ്പം ബം​​​​ഗ​​​ളൂരു, ചെ​​​​ന്നൈ അ​​​​ട​​​​ക്ക​​​​മു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്രാ വി​​​​വ​​​​ര​​​​ങ്ങ​​​​ളും ശേ​​​​ഖ​​​​രി​​​​ക്കും. ബം​​​​ഗ​​​ളൂരു​​​​വി​​​​ലെ ന​​​​ക്ഷ​​​​ത്ര ഹോ​​​​ട്ട​​​​ലി​​​​ൽ സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ലെ മു​​​​ഖ്യ പ്ര​​​​തി ഉ​​​​ണ്ണി​​​​ക്കൃഷ്ണ​​​​ൻ പോ​​​​റ്റി​​​​യെ മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​ൻ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്ന​​​​തി​​​​ന്‍റെ ചി​​​​ല വി​​​​വ​​​​ര​​​​ങ്ങ​​​​ൾ എ​​​​സ്ഐ​​​​ടി​​​​ക്കു ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ചോ​​​​ദ്യ​​​​ങ്ങ​​​​ളും മൊ​​​​ഴി എ​​​​ടു​​​​ത്ത​​​​പ്പോ​​​​ൾ ചോ​​​​ദി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​ൽ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്തു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം.

ഇ​​​​തോ​​​​ടൊ​​​​പ്പം ഇ​​​​പ്പോ​​​​ൾ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ ല​​​​ഭി​​​​ച്ച ഉ​​​​ണ്ണി​​​​ക്കൃഷ്ണ​​​​ൻ പോ​​​​റ്റി​​​​യോ​​​​ടും ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​ന്‍റെ മൊ​​​​ഴി​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ചി​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി ചോ​​​​ദ്യം ചെ​​​​യ്യേ​​​​ണ്ട​​​​തു​​​​ണ്ട്. ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​നെ വെ​​​​ള്ള​​​​പൂ​​​​ശാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ, പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​ലെ മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​താ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ അ​​​​ട​​​​ക്കം ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു.

 

 

Kerala

ത​നി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വി​ന് കീ​റ ക​ട​ലാ​സ് പോ​ലും ഹാ​ജ​രാ​ക്കാ​നാ​യി​ല്ല: ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ  

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​നി​ക്കെ​തി​രെ ഒ​രു കീ​റ​ക​ട​ലാ​സ് പോ​ലും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ​യും ക​ട​കം​പ​ള്ളി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ ആ​യി​രു​ന്നു ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്. പ​ക​ൽ വെ​ളി​ച്ച​ത്തി​ലാ​ണ് എ​സ്ഐ​ടി​യു​ടെ അ​ടു​ത്തേ​ക്ക് പോ​യ​തെ​ന്നും ചോ​ദ്യം ചെ​യ്യ​ൽ ക​ഴി​ഞ്ഞ് ത​ന്‍റെ കാ​റി​ൽ ഓ​ഫീ​സി​ലേ​ക്ക് തി​രി​കെ പോ​യെ​ന്നും ക​ട​കം​പ​ള്ളി കു​റി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം;

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ ഞാ​ൻ മൊ​ഴി ന​ൽ​കി​യ വി​വ​രം അ​റി​യാ​ൻ വൈ​കി​യ​തി​ന്‍റെ പ​രി​ഭ്ര​മ​ത്തി​ലാ​വ​ണം ചി​ല മാ​ധ്യ​മ​ങ്ങ​ൾ സ​ങ്ക​ല്പ​ക​ഥ​ക​ൾ ച​മ​യ്ക്കു​ന്ന​ത്. ഇ​തി​ലൊ​ന്നും പ്ര​തി​ക​രി​ക്കേ​ണ്ട എ​ന്ന് ക​രു​തി​യ​താ​ണ്, എ​ന്നാ​ൽ ജ​ന​ങ്ങ​ൾ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട​രു​ത് എ​ന്ന നി​ർ​ബ​ന്ധ​മു​ള്ള​തു​കൊ​ണ്ട് ചി​ല കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കാം.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ഞാ​ൻ സ്പെ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​ന് (SIT) മു​ന്നി​ൽ ഹാ​ജ​രാ​യ​ത്. അ​ത് ഏ​തെ​ങ്കി​ലും ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന് ചേ​ർ​ന്നു​ള്ള ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്താ​ണ് എ​ന്റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

എം.​എ​ൽ.​എ ബോ​ർ​ഡ് വെ​ച്ച, ഞാ​ൻ സ്ഥി​രം ഉ​പ​യോ​ഗി​ക്കു​ന്ന ക​റു​ത്ത ടൊ​യോ​ട്ട യാ​രി​സ് കാ​റി​ലാ​ണ് ഞാ​ൻ അ​വി​ടെ എ​ത്തി​യ​തും, മൊ​ഴി ന​ൽ​കി​യ ശേ​ഷം എ​ന്റെ ഓ​ഫീ​സി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​യ​തും. ഇ​തൊ​ക്കെ പ​ക​ൽ​വെ​ളി​ച്ച​ത്തി​ൽ ന​ട​ന്ന കാ​ര്യ​ങ്ങ​ളാ​ണ്.

ഒ​രു പ്ര​മു​ഖ ദി​ന​പ​ത്രം എ​ഴു​തി​യി​രി​ക്കു​ന്ന​ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ന​ൽ​കി​യ അ​പേ​ക്ഷ​യി​ന്മേ​ൽ അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ഞാ​ൻ എ​ഴു​തി ഒ​പ്പി​ട്ടു ന​ൽ​കി എ​ന്നാ​ണ്. ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​പ്പാ​ളി വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഫ​യ​ലു​ക​ളും ഇ​പ്പോ​ൾ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ക​യ്യി​ൽ ഈ ​ഫ​യ​ലു​ക​ളു​ടെ കോ​പ്പി​യു​മു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഞാ​ൻ കു​റി​പ്പെ​ഴു​തി​യ ഒ​രു അ​പേ​ക്ഷ ഉ​ണ്ടെ​ങ്കി​ൽ അ​ത് പു​റ​ത്തു​വി​ടാ​ൻ നി​ങ്ങ​ൾ ഹൃ​ദ​യ വി​ശാ​ല​ത കാ​ണി​ക്ക​ണം.മ​റ്റൊ​രു ആ​രോ​പ​ണം, ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് സ​ഹാ​യം ചെ​യ്യാ​ൻ മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ച​താ​യി സ്വ​ർ​ണ്ണ​പ്പാ​ളി കൈ​മാ​റാ​ൻ ഉ​ത്ത​ര​വി​ട്ട ഫ​യ​ലു​ക​ളി​ൽ പ​രാ​മ​ർ​ശ​മു​ണ്ട് എ​ന്നാ​ണ്.

അ​ങ്ങ​നെ ഒ​രു ഉ​ത്ത​ര​വ് ഉ​ണ്ടെ​ങ്കി​ൽ അ​തും നി​ങ്ങ​ൾ പു​റ​ത്തു​വി​ടൂ, ജ​ന​ങ്ങ​ൾ കാ​ണ​ട്ടെ. ഇ​നി മാ​ധ്യ​മ​ങ്ങ​ളു​ടെ അ​ടു​ത്ത 'ക​ണ്ടെ​ത്ത​ൽ', ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സ്പോ​ൺ​സ​ർ​ഷി​പ്പി​ൽ ഞാ​ൻ മ​ണ്ഡ​ല​ത്തി​ൽ വീ​ട് വെ​ച്ചു കൊ​ടു​ത്തു എ​ന്നാ​ണ്.

എ​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ വീ​ടി​ല്ലാ​ത്ത ഒ​ട്ടേ​റെ പേ​ർ​ക്ക് സ​ർ​ക്കാ​രി​ന്റെ​യും സു​മ​ന​സ്സു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കാ​ൻ എ​നി​ക്ക് ക​ഴി​ഞ്ഞു എ​ന്ന​ത് യാ​ഥാ​ർ​ത്ഥ്യം ത​ന്നെ​യാ​ണ്. എ​ന്നാ​ൽ അ​തി​ൽ ഒ​ന്നു​പോ​ലും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സ്പോ​ൺ​സ​ർ​ഷി​പ്പി​ൽ നി​ർ​മ്മി​ച്ച​ത​ല്ല.

ഇ​നി മ​റി​ച്ച് അ​ത്ത​ര​ത്തി​ലൊ​രു വീ​ട് നി​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​വീ​ടും അ​തി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളെ​യും ജ​ന​ങ്ങ​ളെ കാ​ണി​ക്കാ​നു​ള്ള 'വ​ലി​യ മ​ന​സ്സെ​ങ്കി​ലും' നി​ങ്ങ​ൾ കാ​ണി​ക്ക​ണം.അ​വാ​സ്ത​വ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ല.

Ps: സ്വ​ർ​ണ്ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ എ​നി​ക്കെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച് 84 ദി​വ​സം പി​ന്നി​ട്ടി​ട്ടും കോ​ട​തി​യി​ൽ ഒ​രു കീ​റ​ക്ക​ട​ലാ​സ് പോ​ലും ഹാ​ജ​രാ​ക്കാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.
ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

 

Kerala

ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള; വ​ൻ സ്രാ​വു​ക​ൾ കു​ടു​ങ്ങും: ചെ​ന്നി​ത്ത​ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ​​​​ൻ​​​​സ്രാ​​​​വു​​​​ക​​​​ൾ വ​​​​ല​​​​യി​​​​ൽ കു​​​​ടു​​​​ങ്ങു​​​​ക​​​ത​​​​ന്നെ ചെ​​​​യ്യു​​​​മെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​സ​​​​മി​​​​തി അം​​​​ഗം ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല. ക​​​​ട​​​​കം​​​​പ​​​​ള്ളി​​​​യെ​​​​യും ര​​​​ണ്ടു​ ദേ​​​​വ​​​​സ്വം മു​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​രെ​​​​യും ചോ​​​​ദ്യം ചെ​​​​യ്ത​​​​തു​​​കൊ​​​​ണ്ടൊ​​​​ന്നും ഇ​​​​ത് അ​​​​വ​​​​സാ​​​​നി​​​​ക്കി​​​​ല്ല. ഇ​​​​തി​​​​ന്‍റെ ക​​​​ണ്ണി​​​​ക​​​​ൾ വി​​​​ദേ​​​​ശ​​​​ത്താ​​​​ണ്.

യ​​​​ഥാ​​​​ർ​​​​ഥ പ്ര​​​​തി​​​​ക​​​​ളെ നി​​​​യ​​​​മ​​​​ത്തി​​​​നു​​​മു​​​​ന്നി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രാ​​​​തെ ഇ​​​​ത​​​​വ​​​​സാ​​​​നി​​​​ക്കി​​​​ല്ല. ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​മെ​​​ന്നാ​​​ണു ത​​​​ങ്ങ​​​​ൾ ആ​​​​ദ്യം​​​മു​​​​ത​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

കോ​​​​ട​​​​തി നി​​​​യോ​​​​ഗി​​​​ച്ച എ​​​​സ്ഐ​​​​ടി​​​​യു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണം മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​ൽ പ​​​​രാ​​​​തി​​​​യി​​​​ല്ല. കോ​​​​ട​​​​തി​​​​ക്ക് ഇ​​​​ട​​​​പെ​​​​ടാ​​​​ൻ ക​​​​ഴി​​​​യും എ​​​​ന്ന​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് എ​​​​സ്ഐ​​​​ടി​​​​യി​​​​ൽ ഞ​​​​ങ്ങ​​​​ൾ വി​​​​ശ്വാ​​​​സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ജ്യാ​​​​ന്ത​​​​ര​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ള്ള ഒ​​​​രു കേ​​​​സാ​​​​ണി​​​ത്. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത്.

സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ൾ ഓ​​​​രോ​​​​രു​​​​ത്ത​​​​രാ​​​​യി ഘോ​​​​ഷ​​​​യാ​​​​ത്ര​​​പോ​​​​ലെ ജ​​​​യി​​​​ലി​​​​ലേ​​​​ക്കാ​​​​ണ്. എ​​​​ന്നി​​​​ട്ടും അ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത പാ​​​​ർ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി​​​​യോ​​​​ടു സ​​​​ഹ​​​​താ​​​​പം തോ​​​​ന്നു​​​​ന്നു​​​​വെ​​​​ന്നും ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​റ​​​​ഞ്ഞു.

Kerala

ക​ട​കം​പ​ള്ളി​യെ ചോ​ദ്യം ചെ​യ്യാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ ശ​ക്ത​മാ​യി ഇ​ട​പെ​ട്ടു: സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ. അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മേ​ൽ സ​ർ​ക്കാ​രി​ന്‍റെ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​വും ഇ​ട​പെ​ട​ലും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് മു​ൻ ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും മു​ൻ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്തി​നെ​യും ചോ​ദ്യം ചെ​യ്യാ​തി​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​യെ​ന്ന് സ​ണ്ണി ജോ​സ​ഫ് ആ​രോ​പി​ച്ചു.

ഹൈ​ക്കോ​ട​തി​യു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ അ​ന്വേ​ഷ​ണം ഇ​ത്ര​പോ​ലും മു​ന്നോ​ട്ട് പോ​കി​ല്ലാ​യി​രു​ന്നു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​വു​മാ​യ പ്ര​വ​ർ​ത്ത​ന​ത്തെ സി​പി​എം ബോ​ധ​പൂ​ർ​വം ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യും എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ൾ​ക്കെ​തി​രെ ചെ​റി​യ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലും ത​യാ​റ​ല്ലെ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ പ്ര​തി​ക​ര​ണ​മെ​ന്നും കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കും സി​പി​എം സെ​ക്ര​ട്ട​റി​ക്കും ബാ​ധ​ക​മ​ല്ലെ​ന്ന നി​ല​പാ​ടാ​ണെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വ്യ​ക്ത​മാ​ക്കി.

ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്‌​ത​ത്‌ പ​ര​മ​ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത് ആ​രാ​ണെ​ന്നും സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ചോ​ദി​ച്ചു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ അ​റി​യാ​മെ​ന്ന് ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ലെ പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ അ​റി​യാ​മെ​ന്ന് മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.

ശ​ബ​രി​മ​ല ഭ​ക്ത​നെ​ന്ന നി​ല​യി​ലും സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​യെ​ന്ന നി​ല​യി​ലും പ​രി​ച​യ​പ്പെ​ട്ടി​ട്ടു​ണ്ട്. സ്വ​ർ​ണം പൂ​ശാ​നാ​യി ബോ​ർ​ഡോ വ്യ​ക്തി​ക​ളോ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ല.

സ്വ​ർ​ണം പൂ​ശി​യ കാ​ര്യം ബോ​ർ​ഡ്, സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടി​ല്ല. മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ത​നി​ക്ക് ഒ​ര​റി​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. മു​ൻ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ അ​റി​യാ​വു​ന്ന​ത് പ​റ​ഞ്ഞു.- ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കേ​സി​ൽ​ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും മു​ൻ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​നെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ര​ണ്ട് മ​ണി​ക്കൂ​ര്‍ സ​മ​യം നീ​ണ്ടു​നി​ന്ന ചോ​ദ്യം ചെ​യ്യ​ൽ ന​ട​ന്ന​ത്.

Kerala

ആ​രോ​പി​ച്ച​യാ​ൾ തെ​ളി​യി​ക്ക​ട്ടെയെ​ന്ന് ക​ട​കം​പ​ള്ളി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണ​​​പ്പാ​​​ളി മോ​​​ഷ​​​ണ​​​ത്തി​​​ൽ മു​​​ൻ ദേ​​​വ​​​സ്വം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നെ​​​തി​​​രേ തെ​​​ളി​​​വു​​​ണ്ടെ​​​ങ്കി​​​ൽ കോ​​​ട​​​തി​​​യി​​​ൽ രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്ക​​​ട്ടെ എ​​​ന്ന് ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കോ​​​ട​​​തി​​​യി​​​ൽ.

സ്വ​​​ർ​​​ണ​​​പ്പാ​​​ളി വി​​​ഷ​​​യം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ച​​​പ്പോ​​​ൾ കാ​​​ര്യ​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​താ​​​ണ്. എ​​​ന്നി​​​ട്ടും വീ​​​ണ്ടും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ങ്ങ​​​ൾ വി​​​ളി​​​ച്ചു ത​​​ന്നെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ന​​​ട​​​ത്തു​​​ന്ന പ്ര​​​സ​​​്താവ​​​ന​​​ക​​​ൾ ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും അ​​​ത്ത​​​രം രീ​​​തി​​​ക​​​ൾ ഒ​​​രു രാ​​​ഷ്ട്രീ​​​യ നേ​​​താ​​​വി​​​നു യോ​​​ജി​​​ച്ച​​​ത​​​ല്ലെ​​​ന്നും ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കോ​​​ട​​​തി​​​യി​​​ൽ വാ​​​ദി​​​ച്ചു.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നെ​​​തി​​​രേ ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ ന​​​ൽ​​​കി​​​യ മാ​​​ന​​​ന​​​ഷ്ടക്കേ​​​സ് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തു വ​​​രെ സ്വ​​​ർ​​​ണ​​​പ്പാ​​​ളി വി​​​ഷ​​​യ​​​ത്തി​​​ൽ ക​​​ട​​​കം​​​പ​​​ള്ളി​​​ക്കെ​​​തി​​​രേ മോ​​​ഷ​​​ണ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു സ്റ്റേ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ട​​​കം​​​പ​​​ള്ളി സ​​​മ​​​ർ​​​പ്പി​​​ച്ച ഇ​​​ട​​​ക്കാ​​​ല ഹ​​​ർ​​​ജി​​​യു​​​ടെ വാ​​​ദ​​​മാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

ക​​​ട​​​ക​​​പ​​​ള്ളി​​​യു​​​ടെ വാ​​​ദം ക്രി​​​സ്മ​​​സ് അ​​​വ​​​ധി​​​ക്കു ശേ​​​ഷം ജ​​​നു​​​വ​​​രി അ​​​ഞ്ചി​​​ന് വീ​​​ണ്ടും തു​​​ട​​​രും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ര​​​ണ്ടാം അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ബ് കോ​​​ട​​​തി​​​യാ​​​ണ് ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. 2016 മു​​​ത​​​ൽ 2021 വ​​​രെ​​​യാ​​​ണ് ക​​​ട​​​കം​​​പ​​​ള്ളി ദേ​​​വ​​​സ്വം മ​​​ന്ത്രി ആ​​​യി​​​രു​​​ന്ന​​​ത്. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണ് തി​​​രി​​​മ​​​റി ന​​​ട​​​ന്നി​​​ട്ടു​​​ള്ള​​​ത്.

ഇ​​​തി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും ഉ​​​ള്ള​​​തു പോ​​​ലു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം മ​​​ന്ത്രി എ​​​ന്ന നി​​​ല​​​യി​​​ൽ ക​​​ട​​​കം​​​പ​​​ള്ളി​​​ക്കും ഉ​​​ണ്ടെ​​​ന്നാ​​​ണ് സ​​​തീ​​​ശ​​​ന്‍റെ വാ​​​ദം. ക​​​ട​​​കം​​​പ​​​ള്ളി​​​യെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി ആ​​​ക്ഷേ​​​പി​​​ക്കു​​​ന്ന പ്ര​​​സ്താ​​​വ​​​ന​​​ താ​​​ൻ ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഉ​​​ത്ത​​​മബോ​​​ധ്യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ഉ​​​റ​​​ച്ചുനി​​​ൽ​​​ക്കു​​​ന്ന​​​താ​​​യും സ​​​തീ​​​ശ​​​ൻ മ​​​റു​​​പ​​​ടി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

സ​​​തീ​​​ശ​​​ൻ മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്നും സ​​​മാ​​​ന പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​യ്ക്ക് 10 ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​മാ​​​ണ് ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ മാ​​​ന​​​ന​​​ഷ്ട​​​ക്കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

Kerala

'ചുണയുണ്ടെങ്കിൽ കൈയിലുള്ള തെളിവുകൾ ഹാജരാക്കൂ': സതീശനെ വെല്ലുവിളിച്ച് കടകംപള്ളി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ. ചുണയുണ്ടെങ്കിൽ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ സതീശൻ കോടതിയിൽ ഹാജരാക്കണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു.

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരനാണെന്ന് വി.ഡി. സതീശൻ വീണ്ടും തെളിയിക്കുകയാണ്. വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചിട്ട് മാസങ്ങളായെന്നും ഇതുവരെ പുറത്തുവിടാത്ത തെളിവുകൾ ഇനിയെങ്കിലും പുറത്തുവിടാനും കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചു.

ശ‌ബരിമല സ്വർണക്കൊള്ള വിവാദം ഉയർന്നതിന് പിന്നാലെയാണ് മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ സതീശൻ ആരോപണങ്ങൾ ഉയർത്തിയത്. സ്വർണപ്പാളി പുറത്തുകൊണ്ടുവന്ന് വിറ്റെന്നും അതിന് ഒത്താശ ചെയ്തത് കടകംപള്ളി സുരേന്ദ്രനാണെന്നും സതീശൻ പറഞ്ഞിരുന്നു.

കടകംപള്ളി സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

വി.ഡി. സതീശനെതിരെ ഞാൻ ഫയൽ ചെയ്തിരിക്കുന്ന മാനനഷ്ട ഹർജിയുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത നൽകുന്നത് ഇന്നലെ മനോരമ ന്യൂസ് ആണ്. അത് തെറ്റാണ് എന്നും കോടതിയിൽ എന്താണ് നടന്നത് എന്നുമുള്ള എന്‍റെ വക്കീലിന്‍റെ പ്രസ്താവന ഞാൻ ഫേസ്ബുക്കിൽ പങ്ക് വെക്കുകയും മീഡിയ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

അതിന് ശേഷം നടന്നിരിക്കുന്ന തോന്നിവാസം ആണ് നിങ്ങൾ കമന്‍റിൽ കാണുന്നത്. ഇത് എന്തൊരു തരം മാധ്യമ പ്രവർത്തനം ആണ്? എല്ലാ മീഡിയയിലും ഒരേ ടെംപ്ലേറ്റിൽ ഒരു വ്യാജ വാർത്ത വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം അതിന്‍റെ സോഴ്സ് ഒന്നായിരിക്കും എന്ന്. ആ സോഴ്സ് ആരായിരിക്കും എന്നും നമുക്ക് ഊഹിക്കാമല്ലോ.

ഇനി സതീശനോടാണ്. സതീശാ, നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു. എങ്കിലും പറയുകയാണ്, രാഷ്ട്രീയം മാന്യമായി പ്രവർത്തിക്കാൻ ഉള്ളതാണ്. താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ. ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്. കോടതിയും ജനങ്ങളും കാണട്ടെ..

Kerala

കടകംപള്ളിയുടെ മാനനഷ്ടക്കേസിൽ തര്‍ക്ക ഹര്‍ജി നൽകി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസിൽ കടകംപ്പള്ളി സുരേന്ദ്രൻ എംഎൽഎ നൽകിയ മാനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തര്‍ക്ക ഹര്‍ജി സമര്‍പ്പിച്ചു. തിരുവനന്തപുരം രണ്ടാം സെക്കൻഡ് അഡീഷണൽ സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

ശബരിമല സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ സതീശൻ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രനെതിരായ പരാമര്‍ശത്തിലാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ശബരിമലയിലെ ദ്വാരപാലക ശിൽപം ഇതര സംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റുവെന്നും ആര്‍ക്കാണ് വിറ്റതെന്ന് അന്ന് ദേവസ്വം മന്ത്രിയായ കടംകപള്ളിയോട് ചോദിച്ചാൽ അറിയാമെന്നുമായിരുന്നു സതീശൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞത്.

ഒക്ടോബർ എട്ടിന് വാർത്താസമ്മേളനത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നു സതീശൻ തർക്ക ഹര്‍ജിയിൽ പറയുന്നു. കടംകപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട ഹർജി തികച്ചും രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും തര്‍ക്ക ഹര്‍ജിയിൽ പറയുന്നു.

പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. പ്രതിപക്ഷ നേതാവ് ഇനി ഇത്തരത്തിൽ വാർത്താസമ്മേളനം നടത്താൻ പാടില്ല എന്നീ ആവശ്യങ്ങളാണ് കടകംപ്പള്ളി സുരേന്ദ്രന്‍റെ മാനനഷ്ട ഹർജിയിൽ പറയുന്നത്.

Kerala

സ്വ​ർ​ണം പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​യ​ത് ക​ട​കം​പ​ള്ളിക്ക് അ​റി​യാ​മാ​യി​രു​ന്നു: വി.​ഡി. സ​തീ​ശ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണം പു​​​റ​​​ത്തേ​​​ക്കു കൊ​​​ണ്ടു പോ​​​യ​​​ത് ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യെ അ​​​യ​​​ച്ച​​​തും ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നാ​​​ണ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു എ​​​ന്ന​​​തി​​​നു​​​ള്ള തെ​​​ളി​​​വ് ത​​​ങ്ങ​​​ൾ ഹാ​​​ജ​​​രാ​​​ക്കാം.

എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും പേ​​​രു​​​ക​​​ൾ പു​​​റ​​​ത്ത് വ​​​രും. അ​​​തു​​​കൊ​​​ണ്ടാ​​​ണ് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ക​​​വ​​​ർ​​​ച്ച​​​ക്കാ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ട് സി​​​പി​​​എം സ്വീ​​​ക​​​രി​​​ച്ച​​​ത്. അ​​​തി​​​നു​​​ള്ള മ​​​റു​​​പ​​​ടി ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സി​​​പി​​​എ​​​മ്മി​​​നെ​​​ക്കൊ​​​ണ്ട് ജ​​​ന​​​ങ്ങ​​​ൾ പ​​​റ​​​യി​​​ക്കും.

സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള രാ​​​ഷ്ട്രീ​​​യ​​​മാ​​​യി എ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​മാ​​​ണ്. ആ​​​ദ്യ ക​​​ള​​​വ് ആ​​​രും അ​​​റി​​​ഞ്ഞി​​​ല്ലെ​​​ന്ന് ക​​​ണ്ടാ​​​ണ് ര​​​ണ്ടാ​​​മ​​​തും ക​​​ക്കാ​​​നാ​​​ണ് ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ൽ​​​പം ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യെ ഏ​​​ൽ​​​പ്പി​​​ച്ച​​​ത്. ആ​​​ദ്യം മോ​​​ഷ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നും മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കും ജ​​​ന​​​ങ്ങ​​​ൾ​​​ക്കും അ​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ക​​​ട്ട​​​വ​​​ർ​​​ക്ക് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നുവെന്നും സതീശൻ പറഞ്ഞു.

 

Kerala

സ്വര്‍ണക്കൊള്ളയിൽ കടകംപള്ളി അടക്കം ജയിലില്‍ പോകും : വി.ഡി. സതീശന്‍

കോ​ട്ട​യം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ അ​റ​സ്റ്റ് തു​ട​ങ്ങി​യി​ട്ടേ​യു​ള്ളു​വെ​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ള്‍ ജ​യി​ലി​ല്‍ പോ​കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.

ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ സ്വ​ര്‍​ണം അ​പ​ഹ​രി​ച്ച​തി​ല്‍ സം​സ്ഥാ​നം ഭ​രി​ക്കു​ന്ന സി​പി​എ​മ്മി​നും പി​ണ​റാ​യി സ​ര്‍​ക്കാ​രി​നു​മു​ള്ള വ്യ​ക്ത​മാ​യ പ​ങ്ക് തി​രി​ച്ച​റി​ഞ്ഞ ജ​ന​ങ്ങ​ള്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ വി​ധി പ​റ​യും. സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ മു​ഖ്യ​പ​ങ്കു​ള്ള ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ര്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​ശ്വ​സ്ത​നാ​ണ്.

പ​ത്മ​കു​മാ​റി​നെ​യും വാ​സു​വി​നെ​യും ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ക​ട​കം​പ​ള്ളി​ക്കും പ​ങ്കു​ള്ള​താ​യി മൊ​ഴി കൊ​ടു​ത്തി​ട്ടു​ണ്ട്. ക​ട​കം​പ​ള്ളി​യും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന് ഒ​ട്ടേ​റെ തെ​ളി​വു​ക​ളു​ണ്ട്. അ​തി​നാ​ല്‍ സി​പി​എം നേ​താ​ക്ക​ളു​ടെ ജ​യി​ലേ​ക്കു​ള്ള ഘോ​ഷ​യാ​ത്ര​യ്ക്ക് ഇ​നി​യും കേ​ര​ളം സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്ന് സ​തീ​ശ​ന്‍ കോ​ട്ട​യം പ്ര​സ് ക്ല​ബി​ല്‍ ന​ട​ന്ന മീ​റ്റ് ദി ​പ്ര​സി​ല്‍ പ​റ​ഞ്ഞു.

കൊ​ള്ള​ക്കാ​രു​ടെ​യും കൊ​ടും ക്രി​മി​ന​ലു​ക​ളു​ടെ​യും പാ​ര്‍​ട്ടി​യാ​യി സി​പി​എം മാ​റി. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കാ​ല​ത്ത് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ 20 വ​ര്‍​ഷ​ത്തെ ത​ട​വി​ന് വി​ധി​ച്ച ക്രി​മി​ന​ലി​നെ​യും വെ​ള്ള​പൂ​ശി സി​പി​എം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യി​രി​ക്കു​ന്നു. പി​ണ​റാ​യി ഭ​ര​ണ​ത്തെ വെ​റു​ത്തു​മ​ടു​ത്ത ജ​ന​ങ്ങ​ളു​ടെ വി​ധി യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​കും.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ ബി​ജെ​പി പി​ണ​റാ​യി സ​ര്‍​ക്കാ​രി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​ത്ത​ത് അ​വ​ന്‍ ത​മ്മി​ലു​ള്ള ര​ഹ​സ്യ ധാ​ര​ണ​കൊ​ണ്ടാ​ണ്. വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ മി​ഷ​ന​റി​മാ​രെ ആ​ക്ര​മി​ക്കു​ക​യും പ​ള്ളി​ക​ള്‍ ത​ക​ര്‍​ക്കു​ക​യും ആ​രാ​ധ​ന ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ബി​ജെ​പി കേ​ര​ള​ത്തി​ല്‍ ക്രൈ​സ്ത​വ​പ്രീ​ണ​നം ന​ട​ത്തു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണ്.

ആ​ട്ടി​ന്‍​തോ​ല​ണി​ഞ്ഞ ബി​ജെ​പി​യു​ടെ വ​ര്‍​ഗീ​യ അ​ജ​ന്‍​ഡ കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​ര്‍ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ന് കി​ട്ടാ​മാ​യി​രു​ന്ന വോ​ട്ട​കൂ​ടി ഇ​ല്ലാ​താ​കാ​ന്‍ പി​ണ​റാ​യി ഭ​ര​ണം ഇ​ട​യാ​ക്കു​മെ​ന്നും റ​ബ​ര്‍, നെ​ല്ല് വി​ല​യി​ടി​വി​ല്‍ ക​ര്‍​ഷ​ക​രു​ടെ തി​രി​ച്ച​ടി ഉ​റ​പ്പാ​ണെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Kerala

മ​ന്ത്രി​മാ​ർ അ​റി​യാ​തെ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ന​ട​ക്കി​ല്ല: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​ർ അ​റി​യാ​തെ ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള ന​ട​ക്കി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നി​ലേ​ക്കും ഇ​പ്പോ​ഴ​ത്തെ ദേ​വ​സ്വം മ​ന്ത്രി മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​നി​ലേ​ക്കും അ​ന്വേ​ഷ​ണം എ​ത്തു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം ഉ​ള്ള​തി​നാ​ലാ​ണ് അ​ന്വേ​ഷ​ണം ഇ​ത്ര​യൊ​ക്കെ എ​ത്തി​യ​ത്. ഇ​ല്ലെ​ങ്കി​ൽ നേ​ര​ത്തെ അ​ന്വേ​ഷ​ണം ആ​വി​യാ​യി പോ​കു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​കോ​ൺ​ഗ്ര​സെ​ന്നും ഭ​ക്ത​ർ​ക്ക് ഒ​പ്പ​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ​പ്ര​സി​ഡ​ന്‍റെ എ. ​പ​ത്മ​കു​മാ​ർ പ​ല​തും വി​ളി​ച്ച് പ​റ​യു​മെ​ന്ന് പ​ല​രും ഭ​യ​പ്പെ​ടു​ന്നു. അ​തി​നാ​ലാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ട് എ​ടു​ക്കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സ് പ്ര​തി എ. ​പ​ത്മ​കു​മാ​റി​ന്‍റെ പാ​സ്‌​പോ​ര്‍​ട്ട് എ​സ്ഐ​ടി പി​ടി​ച്ചെ​ടു​ത്തു. വീ​ട്ടി​ല്‍ ന​ട​ന്ന റെ​യ്ഡി​ലാ​ണ് പാ​സ്‌​പോ​ര്‍​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്. പ​ത്മ​കു​മാ​റി​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും ആ​സ്തി​ക​ൾ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.​ന​ട​ൻ ജ​യ​റാ​മി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി സാ​ക്ഷി​യാ​ക്കു​ന്ന​തും എ​സ്ഐ​ടി ആ​ലോ​ചി​ക്കു​ന്നു.

Kerala

സ​ർ​ക്കാ​രി​ന്‍റെ കൈ​ക​ൾ ശു​ദ്ധം; ഒ​രു ഫ​യ​ലും ത​ന്‍റെ ഭ​ര​ണ​സ​മ​യ​ത്ത് വ​ന്നി​ട്ടി​ല്ലെ​ന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ഞ്ച് ദേ​വ​സ്വം ബോ​ർ​ഡു​ക​ളും സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണെ​ന്നും ബോ​ർ​ഡ് തീ​രു​മാ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ അ​റി​വോ​ടെ​യ​ല്ലെ​ന്നും മു​ൻ​ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ എ. ​പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ക​ട​കം​പ​ള്ളി. ദേ​വ​സ്വം​ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് മ​ന്ത്രി​ത​ല​ത്തി​ൽ ഫ​യ​ൽ അ​യ‌​യ്ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​വ​സ്വം ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ഫ​യ​ലും ത​ന്‍റെ ഭ​ര​ണ​സ​മ​യ​ത്ത് വ​ന്നി​ട്ടി​ല്ല. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ ബോ​ർ​ഡി​ന്‍റേ​ത് മാ​ത്ര​മാ​ണെ​ന്നും, ഇ​ള​ക്കാ​ൻ പ​റ​യാ​നും പൂ​ശാ​ൻ പ​റ​യാ​നും ദേ​വ​സ്വം മ​ന്ത്രി​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷം ഒ​രു​പാ​ട് അ​ന്യാ​യ​ങ്ങ​ൾ വി​ളി​ച്ചു പ​റ​യു​ന്നു​ണ്ട്. കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണ സം​വി​ധാ​ന​മാ​ണ് ന​ട​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ കൈ​ക​ൾ ശു​ദ്ധ​മാ​ണെ​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ശ​ബ​രി​മ​ല​യി​ൽ 2019ൽ ​ക്ര​മ​ക്കേ​ട് ന​ട​ന്ന​ത് വാ​സ്ത​വം, കു​റ്റ​വാ​ളി​ക​ൾ​ക്ക് ക​ന​ത്ത ശി​ക്ഷ ല​ഭി​ക്കും: ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ 2019ൽ ​ക്ര​മ​ക്കേ​ട് ന​ട​ന്നു എ​ന്ന​ത് വാ​സ്ത​വ​മെ​ന്ന് മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. കു​റ്റ​വാ​ളി​ക​ൾ​ക്ക് ക​ന​ത്ത ശി​ക്ഷ ത​ന്നെ ല​ഭി​ക്കും. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി വേ​ദി പ​ങ്കി​ട്ട​ത് നി​ഷേ​ധി​ക്കു​ന്നി​ല്ലെ​ന്നും പോ​റ്റി മോ​ശ​ക്കാ​ര​നാ​ണെ​ന്ന് അ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ത​നി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ വി.​ഡി. സ​തീ​ശ​നെ​തി​രെ കോ​ട​തി സ​മീ​പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​തീ​ശ​ൻ മാ​പ്പു​പ​റ​ഞ്ഞേ മ​തി​യാ​കൂ. പൊ​തു​സ​മൂ​ഹ​ത്തി​ന് യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള തെ​റ്റി​ദ്ധാ​ര​ണ​യു​മി​ല്ല. എ​ല്ലി​ല്ലാ​ത്ത നാ​വും​കൊ​ണ്ട് എ​ന്തും​പ​റു​ന്ന ആ​ളാ​യി സ​തീ​ശ​ൻ മാ​റി​യെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​പ്പോ​ഴും യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ന്‍റെ ഹാ​ങ്ഓ​വ​റി​ലാ​ണ്. യു​ഡി​എ​ഫ് മ​ന്ത്രി​മാ​ർ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഇ​ട​പെ​ടു​ന്ന ആ​ളു​ക​ൾ എ​ന്ന വി​ചാ​രം വ​ച്ചു​കൊ​ണ്ടാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്ത് താ​ൻ നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ക്ഷ​ണ​ത്തോ​ടെ​യാ​ണ് പ​ങ്കെ​ടു​ത്ത​ത്. ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​ക​ളി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ ദേ​വ​സ്വം വ​കു​പ്പി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ദ്വാ​ര​പാ​ല​ക​ശി​ല്‍​പം കോ​ടീ​ശ്വ​ര​ന് വി​റ്റെ​ന്ന ആ​രോ​പ​ണം;​സ​തീ​ശ​ന് നോ​ട്ടീ​സ് അ​യ​ച്ച് ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക​ശി​ല്‍​പ്പം ഏ​ത് കോ​ടീ​ശ്വ​ര​നാ​ണ് വി​റ്റ​തെ​ന്ന് അ​ന്ന​ത്തെ ദേ​വ​സ്വം മ​ന്ത്രി​യാ​യി​രു​ന്ന ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് അ​റി​യാ​മെ​ന്ന പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​ന് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍.

പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ ര​ണ്ടു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.

ശ​ബ​ര​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്‍​പം ഒ​രു കോ​ടീ​ശ്വ​ര​ന് വി​റ്റു​വെ​ന്നും ക​ട​കം​പ​ള്ളി​യോ​ട് ചോ​ദി​ച്ചാ​ല്‍ ആ​ര്‍​ക്കാ​ണ് വി​റ്റ​ത് എ​ന്ന​റി​യാ​മെ​ന്നു​മാ​യി​രു​ന്നു സ​തീ​ശ​ന്‍ ആ​രോ​പി​ച്ച​ത്.

അ​തേ​സ​മ​യം മാ​ന​ന​ഷ്ട​ക്കേ​സ് നേ​രി​ടു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. സ്വ​ർ​ണ​പ്പാ​ളി വി​റ്റെ​ന്ന് പ​റ​ഞ്ഞ​ത് ഹൈ​ക്കോ​ട​തി​യാ​ണ്. ഉ​ത്ത​ര​വാ​ദി അ​ന്ന​ത്തെ ദേ​വ​സ്വം മ​ന്ത്രി ത​ന്നെ​യാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

 

Latest News

Up